"പഴയൊരു വിദ്യാർത്ഥിസമരനായിക അൽപ്പം മുൻപു ഫേസ് ബുക്കിൽ സ്റ്റാറ്റസ് ഇട്ടിരുന്നു...
"സെക്രട്ടേറിയറ്റിനു മുൻപിലെ (ഏതൊ കടയിലാണെന്നു തോന്നുന്നു) അകപ്പെട്ടു പോയി, മുന്നിൽ ഭയങ്കര സമരം നടക്കുന്നു" എന്ന്.
പാവം പാർട്ടി മാറി കുഞ്ഞൂഞ്ഞിന്റെ മാനസപുത്രി ആയപ്പോൾ വീര്യം മുഴുവൻ പോയി എന്നു തോന്നുന്നു... ഇപ്പൊ ഫേസ് ബുക്കിൽ പാചക വിപ്ലവം നടത്തലാണല്ലോ പരിപാടി.."
No comments:
Post a Comment