"യുവജനോത്സവത്തിന്റെ വെൽഫെയർ കമ്മിറ്റി ഓഫീസിൽ കമ്മിറ്റി ചെയർമ്മാൻ കെ.ടി.ജലീൽ എം.എൽ.എയും സ്വാഗതസംഘം ചെയർമ്മാൻ പി.ഉബൈദുള്ള എം.എൽ.എ.യും അടുത്തടുത്ത കസേരകളിൽ ഇരുന്നു സംസാരിക്കുന്നതിന്റെ ഫോട്ടോ കുറേ പയ്യന്മാർ എടുത്തോണ്ടു പോയിട്ടുണ്ട്...
നാളെ എഫ്.ബി.യിൽ വരാൻ സധ്യതയുണ്ട്, "കെ.ടി.ജലീൽ ലീഗിലേക്ക്"" "എന്ന തലക്കെട്ടിൽ...
(ഓലിക്കുണ്ടാവൂലേ മോനേ പൂതി?)"
No comments:
Post a Comment