"ഒപ്പനയിൽ ചുറ്റും നിന്ന് ആടുകയും പാടുകയും ചെയ്യുന്ന കുറെ പേർ...
അവർക്കിടയിൽ ഒന്നും മിണ്ടാതെ ചിരിച്ചും ചിരിക്കാതെയും നാണിച്ചും തലകുനിച്ചും ഒന്നും മിണ്ടാതെയിരിക്കുന്ന മണവാട്ടിയെ കണ്ടപ്പോൾ തലയിൽ ഒരു തലപ്പാവും ഒരു താടിയും വെച്ചാൽ എങ്ങനെയുണ്ടാകും എന്നു വെറുതെ സങ്കൽപ്പിച്ചു പോയി..."
No comments:
Post a Comment