Wednesday, January 23, 2013


"മനോരമ ന്യൂസിനും ജയ് ഹിന്ദിനും ഏഷ്യാനെറ്റിനും വൻ ഭീഷണി... മാത്രുഭൂമി കൂടി ചാനൽ ഗോദയിൽ ഇറങ്ങിയിരിക്കുന്നു.. ഇനി നാലുപേരും കൂടി മത്സര ബുദ്ധിയോടെ വാർത്തകൾ സൃഷ്ടിക്കട്ടെ... പ്രധാന "ഗോമ്പെറ്റീഷൻ ഐറ്റം" "സി.പി.എം. വിരുദ്ധ വാർത്തകൾ സൃഷ്ടിക്കൽ" ആണല്ലോ.. അതിൽ കഴിവു തെളിയിക്കാൻ ഇവരെല്ലാം കൂടി ഒന്നിച്ചു പോരാടട്ടെ... മുന്നിലെത്തുന്നവർക്കു ഇറ്റലീന്നു "ഗപ്പു" കൊണ്ടു വന്നു തരും...
ആൾ ദി ബെസ്റ്റ്..
"വാസ്തവം" വരുമെന്നത് വെറും "വീരസ്യം" ആകാതിരിക്കട്ടെ.."

No comments:

Post a Comment