"ഒരു പേജ് മുഴുവനുമാണ് ഇന്നു മനോരമ ഒരു കള്ളന്റെ വീരശൂര പരാക്രമങ്ങളും സ്ത്രീസംസർഗവും വർണിക്കാൻ ചെലവാക്കിയിരിക്കുന്നത്.
കള്ളനെക്കുറിച്ചെഴുതുന്നതും കള്ളത്തരം എഴുതുന്നതും മനോരമക്കൊരുപോലെ, പേജ് നിറയെ എന്തെങ്കിലുമൊക്കെ കുത്തിനിറക്കണം, അങ്ങനെ പേജിന്റെ എണ്ണം കൂട്ടി കൂടുതൽ പരസ്യം ഇടാൻ സ്ഥലമുണ്ടാക്കണം, എന്നിട്ടാ ചവറു മുഴുവൻ വരിക്കാരന്റെ തലയിൽ കെട്ടിവെച്ച് കീശ വീർപ്പിക്കണം...
മാധ്യമപ്രവർത്തനത്തിന്റെ മഹോന്നത മാതൃക തന്നെ...
കള്ളന്മാരെ ആഘോഷിക്കുന്ന കാര്യത്തിൽ മനോരമയെ ആരും പഠിപ്പിക്കേണ്ടല്ലോ... എന്നും അതല്ലേ പണീ?
അതിപ്പോ ബണ്ടി ചോർ ആയാലും യു.ഡി.എഫ്. ചോർസ് ആയാലും..."
No comments:
Post a Comment