Wednesday, January 23, 2013


"കായംകുളം കൊച്ചുണ്ണി മുതൽ ബണ്ടി ചോർ മുതലുള്ള ചരിത്രം പരിശോധിച്ചാൽ കള്ളന്മാർ എന്നും ജനങ്ങളുടെ ആരാധനാപാത്രങ്ങളാണ്... പ്രത്യേകിച്ചും ഇന്ത്യയിൽ. 
പോലീസുകാരെ കുറിച്ചുള്ള സിനിമകളോളമോ അല്ലെങ്കിൽ അതിനേക്കാളേറെയോ കള്ളന്മാരെകുറിച്ചുള്ള സിനിമകൾ ഹിറ്റാവുന്നുണ്ട്... 
അതുകൊണ്ടൊക്കെ തന്നെ 2ജിയും 3ജിയും എന്നു വേണ്ട ഏതു വലിയ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കളും ഇവിടെ ആരാധനാപാത്രങ്ങളാകും....
അതു വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കാൻ കള്ളന്മാരെ ആഘോഷിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും... 
അവർ പറയാൻ ശ്രമിക്കുന്നത്... അല്ലെങ്കിൽ അവരുടെ വാർത്തകളിലൂടെ ജനങ്ങൾ മനസ്സിലാക്കുന്നത് ഇതാണ്... 
"കട്ടവനല്ല കക്കാത്തവനാണു നമ്മുടെ നാട്ടിൽ കഴിവുകെട്ടവനും വെറുക്കപ്പെട്ടവനും, എങ്ങനെയും കട്ടോ കൊന്നോ നാലു കാശുണ്ടാക്കൂ, പിന്നെ നീയാണു താരം"

1 comment:

  1. ധനികരായി ജനികാത്തത് നമ്മുടെ കുറ്റം അല്ല പക്ഷെ ധനികരായി മാറാത്തത് നമുടെ മാത്രം കുറ്റമാണ് ... ഒരു പരസ്യ വാചകം

    ReplyDelete