"ഈ ആര്യാടനെ പാക്കിസ്ഥാനിലേക്കു വിട്ട് അവിടുത്തെ പ്രതിരോധ മന്ത്രിയാക്കാൻ പറ്റുമോ? നമ്മടെ കെ.എസ്.ഇ.ബിയും കെ.എസ്.ആർ.ടി.സി.യും ഈ നിലയിലാക്കിയ കഴിവു വെച്ചു നോക്കുമ്പോൾ ആറു മാസത്തിനുള്ളിൽ പാക് സൈന്യം പിരിച്ചു വിടും, ബോംബൊക്കെ സ്വകാര്യ മേഖലക്കു വിൽക്കും. പിന്നെ നമുക്കെന്തു നോക്കാൻ? ഗാന്ധിജിക്കു ശേഷം രാഹുൽ എന്ന കണ്ടുപിടിത്തം നടത്തിയതു കൂടി വെച്ചു നോക്കുമ്പോൾ കാശ്മീരല്ല, ഇസ്ലാമാബാദു വരെ നമ്മൾക്കു കിട്ടും... പാക്കിസ്ഥാൻ കുളം തോണ്ടി പണ്ടാരമടങ്ങും..."
കലക്കി
ReplyDeleteവായനക്കു നന്ദി
ReplyDelete