"
മായൻ കലണ്ടറും അവരുടെ ലോകാവസാനവും അന്ധവിശ്വാസമാണെന്നതിൽ സംശയമൊന്നും വേണ്ട.
പക്ഷെ ഈ പോക്കു പോയാൽ ഈ ലോകം - അല്ലെങ്കിൽ ഭൂമി (ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ അവസ്ഥയെ കുറിച്ച് ഇപ്പോഴും നൂറു ശതമാനം വ്യക്തമായ വിവരങ്ങളൊന്നും ഇല്ലല്ലോ) - അധികം വൈകാതെ അവസാനിക്കും എന്നുറപ്പ്...
വെടി വെച്ചു കൊല്ലൽ...
വിശന്നു ചാവൽ....
ബലാൽസംഗം ചെയ്തു കൊല്ലൽ...
ജാതിയും മതവും നോക്കിയുള്ള കൊല്ലൽ...
സ്വത്തും പണവും അടിച്ചു മാറ്റാനുള്ള വ്യക്തിയുടെ കൊല്ലൽ...
രാജ്യവും സമ്പത്തും അടിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ കൊല്ലൽ...
ഒന്നുകിൽ എല്ലാരും പരസ്പരം കൊന്ന് ലോകം ആർക്കുമില്ലാതെ പോകും.
അല്ലെങ്കിൽ,
ദൈവം എന്നൊരാളുണ്ടെങ്കിൽ,
ലോകവും മനുഷ്യനും അദ്ദേഹത്തിന്റെ സൃഷ്ടിയാണെങ്കിൽ,
ഇതെല്ലാം കണ്ട് മനസ്സു മടുത്ത് അദ്ദേഹം തന്നെ എല്ലാം അവസാനിപ്പിക്കും...
ദൈവമാണെങ്കിലും മനസ്സാക്ഷി എന്നൊന്ന് ഉണ്ടായിരിക്കുമല്ലൊ...
ഇപ്പോഴേ വൈകി...

No comments:
Post a Comment