Thursday, December 20, 2012


‎"ടി.ജി.രവി, പ്രതാപചന്ദ്രൻ, ബാലൻ.കെ.നായർ തുടങ്ങിയ ബലാലുകളുടെ വംശം അന്യം നിന്നു പോയത് ബലാൽസംഗ-പീഡന കൃത്യങ്ങൾ വർദ്ധിക്കാൻ ഒരു പ്രധാന കാരണമാണ് എന്നു തോന്നുന്നു. പണ്ടൊക്കെ വെള്ളീത്തിരയിലെ മായാലോകത്ത് ബലാൽസംഗം ഒരു അവിഭാജ്യ ഘടകമായിരുന്നപ്പോൾ യഥാർത്ഥ ലോകത്ത് അതു കുറവായിരുന്നു. ഇപ്പൊ വെള്ളീത്തിരയിൽ അതൊന്നും പഴയ പോലെ കാണാൻ കിട്ടാത്തതു കൊണ്ട് ജനങ്ങൾ കൂടുതൽ പ്രാക്ടിക്കൽ ആകുന്നു, അതാ പ്രശ്നം. ഇപ്പഴത്തെ റിയാസ് ഖാനും സായ്കുമാറും ഒന്നും അത്ര പോരാ... അവരൊന്ന് ആഞ്ഞു പിടിച്ചാൽ ജനങ്ങൾ വീണ്ടും പഴയ പോലെ സാങ്കല്പിക ലോകത്ത് അഭിരമിച്ചോളും.

(ഒരു സുഹൃത്ത് ബുദ്ധിജീവി എന്നു ചീത്തപ്പേരു തന്നതിന്റെ പ്രായശ്ചിത്തമായി കൂട്ടിയാൽ മതി ഈ കണ്ടുപിടിത്തം)

No comments:

Post a Comment