"
അമ്മയും അച്ഛനും അമ്മയുടെ പരപുരുഷ ബന്ധത്തിന്റെ പേരിൽ പിരിഞ്ഞു...
അമ്മ കാമുകനൊപ്പം താമസിക്കുന്നു...
മകൾ പല സ്ഥലങ്ങളിലും കൊണ്ടുനടന്നു പീഡിപ്പിക്കപ്പെട്ടു...
അച്ഛനും അമ്മക്കും അമ്മയുടെ മറ്റവനും അതിൽ ബിസിനസ് പങ്കാളികൾ...
അച്ഛനും അമ്മയും തമ്മിൽ ലാഭവിഹിതത്തിന്റെ പേരിൽ വഴക്ക്...
.
.
.
സമകാലിക കേരളത്തിലെ ഏറ്റവും ജനകീയമായ കലയുടെ ഏറ്റവും പുതിയ ഇൻസ്റ്റലേഷൻ!!!
.
.
.
പഴയ മഴു നമ്മൾ പോയി തപ്പിയാൽ കിട്ടുമോ കടലിൽ?
അതു തിരിച്ചിവിടെ കൊണ്ടുവന്നു ഇൻസ്റ്റാൾ ചെയ്താൽ അവസാനിക്കുമോ എല്ലാം?

No comments:
Post a Comment