Saturday, April 14, 2012


"അറബിക്കുയിലും വെട്ടകവും പിന്നെ ചന്ദ്രലേഖ.പി.നായരും..."
ഹോളിവുഡില്‍ നിന്ന് രഹസ്യമായി മലയാളത്തിലേക്കും,
മലയാളത്തില്‍ നിന്ന് പരസ്യമായി ഹിന്ദിയിലേക്കും,
അങ്ങനെ കോപ്പിയടിച്ചു കോപ്പിയടിച്ചു ശീലമായിപ്പോയി.
ഒറിജിനലിന്‍റെ മൊയലാളിയുടെ അടി കിട്ടുന്ന അവസ്ഥ വരാന്‍ തുടങ്ങിയപ്പോള്‍ പത്തൊമ്പതാമത്തെ അടവ്...
സ്വന്തം പടം തന്നെ കോപ്പിയടിക്കാന്‍ തുടങ്ങി.
അല്ലാതെ പിന്നെ എന്ത് ചെയ്യും?
അതിനു തിലകക്കുറിയായി കൂട്ടുകാരന്‍ ശ്രുതിയും സംഗതിയും കടുകിട വിട്ടുപോകാതെ കോപ്പിയടിച്ച ഒരു പാട്ടും..
കഷ്ടം...

No comments:

Post a Comment