"സ്വന്തം നാടിനു വേണ്ടി ചിദംബരം ശബ്ദിച്ചത് സത്യപ്രതിജ്ഞാ ലംഘനം ആയി ചിത്രീകരിക്കുന്നതിന്‍റെ ബഹളങ്ങളില്‍
മുങ്ങിപ്പോകുന്നത് കേരളത്തില്‍ നിന്നും ജയിപ്പിച്ചു വിട്ട മന്ത്രിമാര്‍ കസേരയുടെ ഇളക്കത്തെ
ഭയന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വായ
തുറക്കാത്ത പ്രധാനമന്ത്രിയുടെ ഡമ്മികള്‍ ആയി മാറുന്നത് സത്യപ്രതിജ്ഞാപാലനം ആയി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന ദുഖസത്യമാണ്..."
No comments:
Post a Comment