Saturday, April 14, 2012


അവനവനെ കൊണ്ട് പറ്റാത്തതെല്ലാം നിലവാരമില്ലാത്തതാണ് എന്ന് കരുതുന്നത് അങ്ങനെ കരുതുന്നവരുടെ ബൌദ്ധികമായ നിലവാരത്തിന്റെ കുറവാണ് എന്നെ കരുതാനാകൂ. ... ബ്ലോഗിലും ഫേസ്ബുക്കിലും ഉള്ളതെല്ലാം ഉദാത്തമാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ, അതിലുള്ളതെല്ലാം വെറും ടോയ്‌ലറ്റ് സാഹിത്യമായി അധിക്ഷേപിക്കാന്‍ മാത്രം നിലവാരം കുറഞ്ഞതാണോ അവ? അച്ചടി മാധ്യമത്തില്‍ തന്നെ എഴുതി തുടങ്ങണം എന്ന് നിര്‍ബന്ധമുണ്ടോ? ബ്ലോഗിലെഴുതി തുടങ്ങി മികച്ച നിലവാരത്തിലെക്കെത്തി പിന്നീട് മികച്ച രചനകള്‍ അച്ചടിക്കുന്നവരും ഉണ്ടല്ലോ..

No comments:

Post a Comment