Saturday, April 14, 2012


"മുല്ലപ്പെരിയാര്‍ വിഷയം കത്തിതുടങ്ങിയപ്പോള്‍ പലരും എഴുതിക്കണ്ടു... "തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹര്‍ത്താല്‍ നടത്തുന്നവര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് ആഹ്വാനം ചെയ്യുന്നില്ല?" എന്ന്..
സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും അറിഞ്ഞ ഭാവം തന്നെ നടിച്ചില്ല..
എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പലരും വീണ്ടും രംഗത്ത്‌ വന്നു... "ഈ വിഷയം പരിഹരിക്കാന്‍ ഹര്‍ത്താല്‍ എന്തിനു?"
മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇല്ലെങ്കിലും സി.പി.എം. ഒന്ന് പൊട്ടിക്കിട്ടിയാല്‍ എല്ലാര്‍ക്കും നല്ല സന്തോഷമാകും...കഷ്ടം!!!"

No comments:

Post a Comment