എനിക്ക് തോന്നുന്നത് സന്തോഷ് പണ്ഡിറ്റ് ഒരു അസാമാന്യ പ്രതിഭാ ശാലിയും
സിനിമയെ അപാരമായി സ്നേഹിക്കുന്നവനും ആണ്
എന്നാണ്. ഇത്തരം ഒരു കോപ്രായത്തിലൂടെ ഇന്നത്തെ
മലയാള സിനിമയെ കണക്കിന് കളിയാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനും തുടര്‍ന്ന് മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാനും ആണ് അയാള്‍ ശ്രമിക്കുന്നതെങ്കിലോ?
No comments:
Post a Comment