ആയിരക്കണക്കിന് യുവജനങ്ങള്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധി പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക. ഈ ആവശ്യം അവഗണിച്ചാല്‍ പ്രത്യാഘാതം മാരകമായിരിക്കും.
യുവജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ വെടിവീരന്‍ രാധാകൃഷ്ണപ്പിള്ളയെപ്പോലുള്ള നപുംസകങ്ങളെ ഉപയോഗിച്ച് നേരിടാം എന്നാണു മനസ്സിലിരിപ്പെങ്കില്‍...
ഓര്‍ത്തോളൂ...
നിങ്ങള്‍ക്ക് കഴിയില്ല ഈ യുവശക്തിയെ നേരിടാന്‍...
യുവജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ വെടിവീരന്‍ രാധാകൃഷ്ണപ്പിള്ളയെപ്പോലുള്ള നപുംസകങ്ങളെ ഉപയോഗിച്ച് നേരിടാം എന്നാണു മനസ്സിലിരിപ്പെങ്കില്‍...
ഓര്‍ത്തോളൂ...
നിങ്ങള്‍ക്ക് കഴിയില്ല ഈ യുവശക്തിയെ നേരിടാന്‍...
No comments:
Post a Comment