രണ്ടു മാസത്തിനു ശേഷം ആദ്യമായി കാണുന്ന ഇറ്റലിക്കാരുടെ ദുഃഖം
അണപൊട്ടിയൊഴുകിയത് വിവരിച്ചു അനുവാചകരുടെ കണ്ണുകളെ ഈറനണിയിക്കാന്‍
ശ്രമിക്കുന്ന ഈ ടിഷ്യൂ പേപ്പര്‍ മുതലാളിമാര്‍ക്ക് രണ്ടു മാസം മുന്‍പ്
കണ്ടവരെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്നാ തീരാവ്യഥയില്‍ നീറി നീറി
കഴിയുന്ന സ്വന്തം നാട്ടുകാരായ കുടുംബാംഗങ്ങളുടെ ഹൃദയ വേദന അല്‍പ്പം പോലും
മനസിലാക്കാന്‍ കഴിയാത്തതോ അതോ ഇത് അവരുടെ സ്ഥിരം തന്തയില്ലാത്തരം
മാത്രമോ?
No comments:
Post a Comment