"മലപ്പുറം
ടൌണില്‍ അഴിഞ്ഞാടി സി.പി.എം-ഡി.വൈ.എഫ്.ഐ. ബോര്‍ഡുകള്‍ തകര്‍ത്തു
കൂട്ടിയിട്ട് കത്തിച്ചതിന് അറസ്റ്റിലായത് നാല് ലീഗുകാര്‍....
അതിനെതിരെ
പ്രതിഷേധപ്രകടനം നടത്തി പോലീസ് സ്റ്റേഷനു മുന്നില്‍ അക്രമികളെ അറസ്റ്റു
ചെയ്യാന്‍ ആവശ്യപ്പെട്ടു സത്യാഗ്രഹം നടത്തിയതിനു അറസ്റ്റു ചെയ്യപ്പെട്ടത്
അഞ്ചു ഡി.വൈ.എഫ്.ഐക്കാര്‍.!!!
കേരള പോലീസിന്‍റെ നീതിബോധം അപാരം...
അതോ ഇനി പ്രതികളായ ലീഗ് പോത്തുകള്‍ കുടപ്പനക്കല്‍ തറവാട്ടിലെ തൊഴുത്തില്‍ കയറി ഒളിച്ചിരിക്കുകയാണോ?"
No comments:
Post a Comment