"സ.വി.എസ്സിന് ആ ഉപമ ഒഴിവാക്കാമായിരുന്നു...
അതില്‍ അനാവശ്യമായ അര്‍ത്ഥമൊന്നും ഉണ്ടായിട്ടല്ല, എങ്കിലും വിവരം കെട്ട
കോണ്‍ഗ്രസ്സുകാര്‍ക്കും മലയാളികള്‍ മറന്നു കഴിഞ്ഞ സിന്ധുജോയിക്കും കുറച്ചു
കാലം ചാനലുകളിലും പത്രത്താളുകളിലും നിറയാന്‍ ഒരു അവസരം കിട്ടിയത്
ഒഴിവാക്കാമായിരുന്നു...
പിന്നെ ഒരു കാര്യം...
ഒരു സാധാരണ ഉപമയായി
സ.വി.എസ് പറഞ്ഞ ഒരു വാക്കില്‍ പിടിച്ചു കയറി വിവാദമുണ്ടാക്കുന്ന
യൂത്ത്-മഹിളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞു പറഞ്ഞു സിന്ധു ജോയ് ശരിക്കും ഒരു
അഭിസാരികയാണോ എന്ന് വല്ലവനും സംശയിച്ചാല്‍ ഇനി അതും പറഞ്ഞ്
സി.പി.എമ്മിന്‍റെ നെഞ്ചത്തേക്ക് കയറാന്‍ വരരുത്.."
No comments:
Post a Comment