കാര്യങ്ങളുടെ കിടപ്പുവശവും പോക്കുവരവും കണ്ടിട്ട് ഈ സംഭവം ഇതുപോലെതന്നെയൊക്കെ ഒരുപാടുകാലം ഉണ്ടാവും എന്നു തോന്നുന്നില്ല.
വീണ്ടും ഭ്രാന്താലയമാകാനുള്ള ആക്രാന്തം പിടിച്ച് ഓട്ടമാണല്ലോ ഇപ്പോൾ നടക്കുന്നത്.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ...
കേരളത്തിനൊരുമ്മ.
വീണ്ടും ഭ്രാന്താലയമാകാനുള്ള ആക്രാന്തം പിടിച്ച് ഓട്ടമാണല്ലോ ഇപ്പോൾ നടക്കുന്നത്.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ...
കേരളത്തിനൊരുമ്മ.
No comments:
Post a Comment