"കുത്തേറ്റു മരിച്ചു" എന്നതിലും നല്ല പ്രയോഗം "മരിച്ച നിലയിൽ കാണപ്പെട്ടു" എന്നതായിരുന്നു.
"കുത്തിക്കൊന്നു" എന്നെഴുതിയാൽ അതിന്റെ തുടർച്ചയായി "ആരുകൊന്നു" എന്ന ചോദ്യം സ്വാഭാവികമായും വരും.
"കുത്തേറ്റു മരിച്ചു" എന്നതിൽ ആരുടെ കുത്ത് എന്നതിനു പ്രാധാന്യമില്ലെങ്കിലും മരിച്ചയാളുടെ പേരും വിലാസവും സി.പി.എം.കാരൻ എന്നും എഴുതേണ്ടിവരുന്ന ഒരു ദുര്യോഗമേ ഉള്ളൂ പത്രക്കാർക്ക്.
അതും മാറ്റി "മരിച്ച നിലയിൽ കാണപ്പെട്ടു" എന്നതായാൽ പേരും വിലാസവും രാഷ്ട്രീയവും പോലും ഒഴിവാക്കി ഒരു അജ്ഞാതന്റെ പരിവേഷം നൽകാമായിരുന്നു പരേതന്.
അടുത്ത തവണ ഒന്നു മാറ്റിപ്പിടിക്കൂ.

No comments:
Post a Comment