Saturday, December 13, 2014

മാദ്ധ്യമശിങ്കങ്ങൾ (21.10.2014)

ബി.ജെ.പി. ഏഷ്യാനെറ്റ് ലേഖകനെ പത്രസമ്മേളനത്തിൽ നിന്ന് ഇറക്കിവിട്ടതുവെച്ചു നോക്കുമ്പോൾ സി.പി.ഐ(എം) കേരളത്തിലെ ഒരുമാതിരിപ്പെട്ട പത്രക്കാരെ മുഴുവൻ - തൊഴിലാളിയും മുതലാളിയും ഉൾപ്പെടെ - ഓടിച്ചിട്ടു തല്ലണം.
എന്നാലും കൂട്ടത്തിൽ പെട്ട ഒരുത്തനെ ഇറക്കിവിടുന്നതും നോക്കി ഇരുന്നല്ലോ മാദ്ധ്യമശിങ്കങ്ങൾ... ഫീകരം

No comments:

Post a Comment