സ്ത്രീകളുടെ ഇൻബോക്സുകൾ മലീമസമാക്കുന്നവർ...
വിമർശനത്തിനെതിരെ തെറി ആയുധമാക്കുന്നവർ...
ഫേക്ക് ഐഡിക്കു പിന്നിൽ മറഞ്ഞിരുന്ന് ടോയ്ലറ്റ് ചുമരിന്റെ സ്വകാര്യത സൃഷ്ടിക്കുന്നവർ...
മതവിദ്വേഷം വളർത്തുന്നവർ...
രാഷ്ട്രീയത്തിന്റെ വില പോലും കളയുന്നവർ...
സ്വയം മഹാനാകുന്ന പ്രാഞ്ചിയേട്ടന്മാരായ നാർസിസിസ്റ്റുകൾ...
ഇങ്ങനെ നിരവധി മനോരോഗികൾ...
ഫേസ് ബുക്ക് മനോരോഗവിരുദ്ധമൊന്നും അല്ല.
പക്ഷേ,
എല്ലാ ഫേസ്ബുക്കന്മാരും ബുക്കികളും മനോരോഗികളല്ല.
അതുപോലെ എല്ലാ മനോരോഗികളും ഫേസ്ബുക്കിൽ ആക്റ്റീവ് ആയിക്കൊള്ളണം എന്നുമില്ല.
മനോരോഗികൾക്ക് തെറിപറച്ചിലിന്റെ ഉല്ലാസം കിട്ടാൻ തിരക്കഥയെഴുതാൻ ടോയ്ലറ്റ് വാളും ഫേസ്ബുക്ക് വാളും മാത്രമല്ല ഉള്ളത്,
അവർക്ക് സൂപ്പർസ്റ്റാർ സിനിമയിലും ന്യൂ ജനറേഷൻ സിനിമയിലും ഡയലോഗുകൾ പോസ്റ്റും കമന്റും ചെയ്യാം.
ഫേസ് ബുക്ക് പൊതുസമൂഹത്തിന്റെ ഒരു പകർപ്പു മാത്രം.
അല്ലാതെ ഇവിടെയുള്ളവർ മാനത്തു നിന്നു പൊട്ടി വീണതൊന്നും അല്ലല്ലോ...
സിനിമയും അങ്ങനെ തന്നെ...

No comments:
Post a Comment