Wednesday, August 6, 2014

ലൈക്ക്

മരണവാർത്തകളിലും ദുരന്തവാർത്തകളിലും ലൈക്ക് ചെയ്യുന്നവർ ശരിക്കും എന്താണുദ്ദേശിക്കുന്നത്?
ആ വാർത്ത അറിയിച്ചതിലുള്ള നന്ദി തന്നെയായിരിക്കുമെന്നു സമാധാനിക്കാം, അല്ലേ?

No comments:

Post a Comment