Wednesday, August 6, 2014

കോഴീബയോട്ടിക്ക്

ആന്റിബയോട്ടിക്ക്‌ ചേർത്തെന്ന പ്രചാരണത്തെ തുടർന്ന് കോഴിവിൽപ്പന കുറയുന്നു - വാർത്ത
പക്ഷെ സ്വയം ആന്റിബയോട്ടിക്‌ തിന്നുതീർക്കാൻ ഈ മനുഷ്യർക്ക്‌ യാതൊരു മടിയും ഇല്ല.
അതുകൊണ്ടീപറയുന്ന ദോഷമൊന്നും വരില്ലായിരിക്കും ശരീരത്തിന്‌. വിൽപന കുറഞ്ഞിട്ടും വിലയാണെങ്കിൽ ഒട്ടു കുറയുന്നും ഇല്ല.

ചോദ്യം:
ഒരു സർവ്വേ ഞാനും നടത്താൻ പോകുന്നു.
മദ്യത്തിൽ സയനൈഡ്‌ ചേർത്തിട്ടുണ്ടെന്ന്.
മാധ്യമങ്ങൾ അതൊന്നു പ്രചരിപ്പിക്കുമോ?
ഒരു പത്തു പേരെങ്കിലും കുറയുമോ ബിവറേജസിലെ ക്യൂവിൽ?

No comments:

Post a Comment