"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Wednesday, August 6, 2014
ആറ്റിങ്ങൽ ;-)
മെയ് 16നു ആറ്റിങ്ങലിൽ നിന്നു മുങ്ങിയ ഒരു തൊപ്പി തെറിപ്പിക്കൽ വിദഗ്ദ്ധ നാളെ പൊങ്ങുന്നുണ്ടത്രേ.. ഏഷ്യാനെറ്റ് "നമ്മൾ തമ്മിൽ" കാണുക... ആനന്ദപുളകിതരാകുക...
No comments:
Post a Comment