Friday, July 11, 2014

അക്ഷയ മരുന്നായ

അക്ഷയ തൃതീയക്ക് മരുന്നു വാങ്ങിയാൽ എന്നും മരുന്നു വാങ്ങേണ്ടി വരും എന്നോ മറ്റോ വല്ല വിശ്വാസവും ഉണ്ടോ?
ഇന്ന് രോഗികൾ തീരെ കുറവായിരുന്നു.
ഇനിയിപ്പോ എല്ലാരും സ്വർണം വാങ്ങാൻ പോയോ എന്തോ?

ഡോക്ടറെ കാണിച്ചാൽ ഐശ്വര്യം കിട്ടുന്ന ഒരു ദിനം വരാൻ ഇനിയെത്ര കാത്തിരിക്കണമാവോ...

ഈ ഹിന്ദുത്വ അജണ്ടക്കാർക്ക് അങ്ങനെ വല്ല നല്ല കാര്യവും ചെയ്തുകൂടെ? വെറുതെ പള്ളി പൊളിക്കാനും വയറുകീറാനും നടന്നോളും കാക്കിട്രൗസറുമിട്ടോണ്ട് കുറെയെണ്ണം.. ഒരുപകാരത്തിന്... ങേ ഹേ...

No comments:

Post a Comment