Friday, July 11, 2014

കട്ട്

മഴ കൂടിയാൽ കറന്റ് കട്ട് കൂടും "അത്രേ"...
ആദ്യം അര
പിന്നെ മുക്കാല്
ഇന്നിപ്പോ പിന്നേം 20 മിനിറ്റ് കൂടുതൽ
പിന്നെ അപ്പഴും ഇപ്പഴും തുരുതുരാന്ന് കട്ട്
കട്ടിക്കോ...
കട്ടിക്കോ...
കിട്ടിക്കോളും...
കളീടെ സമയത്ത് ങ്ങളൊന്ന് കട്ട്...
മലപ്പുറം മുഴുവനങ്ങു കേറും കറന്റാപ്പീസില്
പിന്നെ എവിടെയൊക്കെ എന്തൊക്കെ കട്ടീ കിട്ടീന്ന് കണക്കെടുക്കേണ്ടി വരും

No comments:

Post a Comment