Thursday, March 6, 2014

അമൃതിൽ മുടിയിട്ടൂടെ?

"അമ്മച്ചീടെ പുത്തൻപടം ബോക്സ് ഓഫീസ് ഹിറ്റായി തകർത്തോടുമ്പോൾ പാവം ഉസ്താദിനെ എല്ലാരും മറന്നു.
മുടിയൊക്കെ ഇപ്പഴും അവിടെത്തന്നെയുണ്ടല്ലോ അല്ലേ?
ഇടക്ക് ഒരു പാത്രം കിട്ടിയെന്നോ അതു തിരിച്ചുകൊടുത്തെന്നോ ഒക്കെ കേട്ടിരുന്നു.
എന്തായാവോ മുടി വെള്ളത്തിലിട്ടു വെക്കാനുള്ള ഷോപ്പിങ് കോമ്പ്ലക്സിന്റെ പണി
എന്തായാലും ഉസ്താദിന് ഒറ്റ കുറവേയുള്ളൂ,
ആ കൊച്ചുതന്ത്രി രാഹുലിന്റെ ടൈപ്പ് ഒരു സാധനം കൂടെയില്ലാതെ പോയി

എന്തായാലും all are mathematics
കച്ചവടം powder powdering"

No comments:

Post a Comment