"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Tuesday, February 18, 2014
ജീപ്പിൻപൊറത്തപ്പൻ
"വെറുതെ ഒരു പോലീസ് ജീപ്പിന്റെ മുകളിൽ കയറി ചമ്രം പടിഞ്ഞിരിക്കുക മാത്രമല്ല യുവരാജാവ് ചെയ്തത്, ഇന്ത്യൻ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതിയുടെയും നെഞ്ചത്ത് അപ്പിയിടുക കൂടിയാണ്.. കഷ്ടം."
No comments:
Post a Comment