Thursday, August 8, 2013

"തിരൂർ രാജ്യം വേണം.."

തിരൂരിനെ ഒരു രാജ്യമാക്കി മാറ്റാൻ ആരോടു പറയണം?
പാണക്കാട്ടു പോയി പറഞ്ഞാൽ വല്ലതും നടക്കുമോ?
ഇപ്പോ നടന്നാൽ നടന്നു...
ആലത്തിയൂർ തലസ്ഥാനവും ആക്കണം...
ഇല്ലെങ്കിൽ പുതിയങ്ങാടി ആക്കിയാലും മതി..
എനിക്കു രണ്ടും ഒരേ ദൂരമാ...

No comments:

Post a Comment