Monday, December 10, 2012


"ഇന്നലത്തെ പത്രത്തിൽ ദുൽഖർ സൽമാന്റെ പുതിയ പടം "തീവ്ര"ത്തിന്റെ പരസ്യത്തിൽ കണ്ട വാചകം...
"ചില കഥകൾ അവസാനിക്കുന്നിടത്തു നിന്നും മറ്റു ചില കഥകൾ തുടങ്ങുന്നു" (വാക്കുകൾ വ്യത്യാസമുണ്ടാകാം, എങ്കിലും അർത്ഥം അതു തന്നെ).
എട്ടു പടം പൊട്ടി നിൽക്കുന്ന പിതാവും ആദ്യ രണ്ടു പടവും വിജയിച്ചു നിൽക്കുന്ന പുത്രനും തന്നെ ആയിരിക്കുമോ സിനിമയിലെ കഥയിലും കഥാപാത്രങ്ങൾ?"

No comments:

Post a Comment