Monday, December 10, 2012


"അർഹതയില്ലാത്തവനു ലഭിക്കുന്ന സ്ഥാനമാനങ്ങൾ ചില അൽപ്പന്മാർക്ക് അവർ ഇട്ടിരിക്കുന്ന പാന്റ്സിനേക്കാൾ വില കൂടിയ അണ്ടർവെയർ സമ്മാനമായി നൽകുന്നതു പോലിരിക്കും. അവർ അതു പാന്റ്സിനു പുറത്തിട്ടു സൂപ്പർമാൻ ആകാൻ ശ്രമിച്ജ്ചെന്നു വരും..."

No comments:

Post a Comment