"
മതത്തെ ശക്തമായി പിന്തുണക്കുന്നവരുടെ എക്കാലത്തെയും വാദം മതത്തെ ചൂഷണം ചെയ്യുന്നവർക്കു പരലോകത്തിൽ കഠിനമായ ശിക്ഷ ലഭിക്കും എന്നാണ്. പരലോകത്തു പോയി വന്ന ആരും തന്നെ അവിടുത്തെ ശിക്ഷകളെ കുറിച്ചു തെളിവു തരാത്തിടത്തോളം അത്തരം വാദഗതികൾ ബാലിശവും വിഡ്ഢിത്തവും ആണെന്നേ ഞാൻ പറയൂ...
ഞാൻ കാണുന്നതു മതത്തെ ചൂഷണം ചെയ്യുന്ന സകല കള്ളന്മാരും മരണം വരെ സുഖിക്കുന്നതാണ്. മരണശേഷം ലവന്മാരുടെ തലയിൽ ഈയം ഉരുക്കിയൊഴിച്ചാലും ആസനത്
തിൽ തീയിട്ടാലും എന്തു കാര്യം? ശരീരത്തിനല്ലേ വേദനിക്കൂ? ആത്മാവിന് / ജീവന് വേദനിക്കുമോ?
എന്തായാലും ഉടലോടെ സ്വർഗത്തിൽ പോയി എന്നല്ലാതെ ഉടലോടെ നരകത്തിൽ പോയി എന്നു ഒരു പുരാണത്തിലും വായിച്ചിട്ടില്ല. ശരീരം പോകുന്നുണ്ടെങ്കിൽ കുഴി തുറന്നു നോക്കിയാൽ അതവിടെ കാണരുതല്ലോ..
പീഡന വീരന്മാരായ ആൾ ദൈവങ്ങൾ പോലും ഇഹലോകത്തിൽ സുഖിച്ചു കഴിയുന്നു. പരലോകത്തിൽ അതിലും വലിയ സുഖമായിരിക്കും,
അല്ല പിന്നെ...

No comments:
Post a Comment