Saturday, September 15, 2012

"മനോരമയെ ഇത് വരെ തെറി പറഞ്ഞത് മുഴുവന്‍ തിരിച്ചെടുത്ത്‌ സമസ്താപരാധങ്ങളും പൊറുക്കാന്‍ അപേക്ഷിക്കുന്നു...
സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രകടനം വിലയിരുത്താന്‍ ജഡ്ജ് ആയി പി.സി.ജോര്‍ജിനെ കൊണ്ട് വന്നതിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. കേരളത്തിന്‍റെ ചീപ്പ് വിപ്പിന്റെ നിലവാരം ഇത്രയും നന്നായി പ്രതിഫലിപ്പിക്കാന്‍ ഇന്ന് വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
നന്ദി മനോരമ."

No comments:

Post a Comment