Saturday, September 15, 2012

"ചില സംശയങ്ങൾ...
മരുന്നു പരീക്ഷണത്തിന്റെ വാർത്തകൾ വരുന്ന സമയത്തു തന്നെ ദിവസങ്ങൾ നീണ്ട നഴ്സുമാരുടെ സമരം ഒത്തുതീർപ്പായാൽ പരീക്ഷണം മുങ്ങിപ്പോകുമോ?
അമ്മയുടെ കിങ്കരന്മാർ അല്ലെങ്കിൽ മക്കൾ മാനസിക രോഗികളെ തല്ലിക്കൊന്നു ചികിത്സിക്കുന്നതു പോലെ രോഗമില്ലാത്തവർക്കു മരുന്നു നൽകി മാനസിക രോഗികൾ ആയി മാറ്റാറുണ്ടോ?
അമ്മ അലറി വിളിക്കുമ്പോൾ അല്ലെങ്കിൽ അവർ, മക്കൾ സ്തുതിക്കുന്നതു പോലെ ഭജിക്കുമ്പോൾ അങ്ങനെ മരുന്നു പരീക്ഷണം നടത്തുന്നതിന്റെ ബാക്കിപത്രമായ ലക്ഷണങ്ങൾ ആണോ മക്കൾ പ്രകടിപ്പിക്കുന്നത്?
ചീപ് വിപ്പിന്റെ ശരീരത്തിൽ വല്ല മരുന്നുകളും പരീക്ഷിക്കപ്പെട്ടിട്ടുണ്ടൊ?
മരുന്നു പരീക്ഷണം "അത്ഭുതകരം" എന്നു പ്രതികരിച്ച ഐ.എം.എ അതിൽ ഉൾപ്പെട്ട ഡോക്ടർമാരെ - അവർ തങ്ങളുടെ അംഗങ്ങൾ എങ്കിൽ - പുറത്താക്കുമോ?"

No comments:

Post a Comment