ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച്
മന്ത്രിസ്ഥാനങ്ങളും മറ്റു നിർണ്ണായക അധികാര കേന്ദ്രങ്ങളും പിടിച്ചു
പറ്റുന്ന ഈർക്കിൽ പാർട്ടികൾ നാടിന്റെ സമ്പത്തും നാടിനെ തന്നെയും
വെട്ടിമുറിച്ച് സ്വന്തക്കാർക്ക് തീറെഴുതുമ്പോൾ കൈയും കെട്ടി നോക്കി
നിൽക്കുന്ന മുഖ്യരാഷ്ട്രീയകക്ഷി...
മഹത്തായ ഇന്ത്യൻ ജനാധിപത്യം മതാധിപത്യത്തിനു വഴിമാറുന്ന ദയനീയതയെ നമുക്കെങ്ങനെ ചെറുക്കാം?
മഹത്തായ ഇന്ത്യൻ ജനാധിപത്യം മതാധിപത്യത്തിനു വഴിമാറുന്ന ദയനീയതയെ നമുക്കെങ്ങനെ ചെറുക്കാം?
No comments:
Post a Comment