Sunday, April 29, 2012

"പാര്‍ട്ടിയിലെ തന്‍റെ എതിരാളികള്‍ തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞിരുന്നു ഒരു കാലുവാരി പാര്‍ട്ടി വിട്ടു പോകും മുന്‍പ്. ഭീഷണി ഭയന്നാണത്രേ പാര്‍ട്ടിയിലെ ശക്തരായ എതിരാളികളോട് എതിര്‍ത്ത് നില്‍ക്കാന്‍ കഴിവില്ലാതെ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് എന്ന അഴുക്കുചാലില്‍ പോയാല്‍ ഈ ഭീഷണിയെല്ലാം ഇല്ലാതാകുമെന്നോ അല്ലെങ്കില്‍ അതിനെ എതിരിടാനുള്ള ശക്തി കോണ്‍ഗ്രസ്സിനു ഉണ്ട് എന്നോ അല്ലെങ്കില്‍ കോണ്‍ഗ്രസ് പിന്ബലമുണ്ടെന്നു കരുതി സി.പി.എം. അങ്ങ് പേടിച്ചു മാളത്തില്‍ കയറി ഒളിക്കും എന്നോ ഒക്കെയാണോ ഇത്രയും കാലം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചിട്ടും ഈ രാഷ്ട്രീയ നപുംസകം ധരിച്ചു വെച്ചിരിക്കുന്നത്? സി.പി.എമ്മിന്‍റെ ഭീഷണി കിട്ടണം എങ്കില്‍ പോലും ഒരു മിനിമം യോഗ്യത വേണം... ആത്മഹത്യ ചെയ്‌തവനെ പിന്നെ ആര്‍ക്കെങ്കിലും കൊല്ലാന്‍ കഴിയുമോ?"

No comments:

Post a Comment