"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Saturday, April 14, 2012
ആകപ്പാടെഒരു പ്രിയദര്ശന് സിനിമയുടെ കെട്ടും മട്ടും ഉള്ള - ആക്ഷന്‍,
കോമഡി, വളിപ്പ്... തുടങ്ങിയവയെല്ലാം തികഞ്ഞ- സര്‍ക്കാര്‍
ഭരിക്കുമ്പോള്പ്രിയദര്ശനെക്കാള് നല്ലത് സന്തോഷ്
പണ്ഡിറ്റ് ആയിരുന്നു... അക്കാദമിഭരിക്കാന്...
No comments:
Post a Comment