Saturday, April 14, 2012


യാത്രക്കാരുടെ ശ്രദ്ധക്ക്...
ചാണ്ടി മോട്ടോര്‍സ് പുറത്തിറക്കിയ പുതിയ വാഹനം കേരളത്തിലെ നിരത്തുകളില്‍ പരിശീലന ഓട്ടം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വശത്ത് ബംപരിനു മുന്നില്‍ നീണ്ടു നില്‍ക്കുന്ന മനോഹരമായ പാരയാണ് ഇതിന്റെ സവിശേഷത. റോഡില്‍ ഇറങ്ങുമ്പോള്‍ അബദ്ധത്തില്‍ ഈ വാഹനം മലദ്വാരത്തില്‍ കയറി പരിക്ക് പറ്റിയാല്‍ രക്തത്തിലെ ഇരുമ്പില്‍ തുരുമ്പ് വരാന്‍ സാധ്യതയുണ്ട്...

No comments:

Post a Comment