Saturday, April 14, 2012



"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
മതങ്ങള്‍ ദൈവങ്ങളെ മറന്ന് മന്ത്രിമാരെ സൃഷ്ടിച്ചു...
മതങ്ങളും മന്ത്രിമാരും ദൈവങ്ങളും കൂടി ഖജനാവ് പങ്കുവെച്ചു...
മനസ്സ് വെട്ടിമുറിച്ചു...
ഈ നാട് കുട്ടിച്ചോറാക്കി."

No comments:

Post a Comment