"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Saturday, April 14, 2012
"പിറവം
പോയാലും ഒരു സമാധാനമുണ്ട്... ഈ തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി
സി.പി.എമ്മിനെതിരെ പേനയുന്തിച്ച് അര്‍മാദിക്കാന്‍ വീരനും അച്ചായനും ഇന്ന്
എത്ര കഷ്ടപ്പെട്ടാലും അത് ജനങ്ങള്‍ നാളെ വായിക്കണമെങ്കില്‍ അവര് തന്നെ
തലച്ചുമടായി കൊണ്ട് നടക്കേണ്ടി വരുമല്ലോ.."
No comments:
Post a Comment