Saturday, April 14, 2012


കോടതിക്കൊക്കെ എന്തും ആവാലോ...
ഇന്ധന വില വര്‍ധനവിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം എന്ന് കോടതി...
പ്രതികരിക്കാന്‍ യോഗം നടത്താന്‍ പാടില്ലെന്നു ആദ്യമേ പറഞ്ഞതും അതേ കോടതി...
യോഗം നടത്താനുള്ള സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിയവനെ ജയിലില്‍ അയച്ചതും കോടതി...
മുന്‍പൊരിക്കല്‍ പൊതുമുതല്‍ കട്ടതിനു ജയിലിലയച്ചവന്‍ കൂളായി പുറത്തിറങ്ങിയത് കണ്ടു കുന്തം വിഴുങ്ങി ഇരിക്കുന്നതും കോടതി...
കോടതിയുടെ മുതലാളിമാരായ ജഡ്ജിമാര്‍ പണം വാങ്ങുന്നതിന് സാക്ഷിയായെന്നു പ്രസംഗിച്ചവനെ ഒന്നും ചെയ്യാന്‍ പറ്റാതെ മൊയന്തായതും കോടതി...
ഇനി മൊയലാളിമാര്‍ ഒരു കാര്യം ചെയ്യ്..
ആ പ്രതിമേടെ കണ്ണ് കെട്ടിയ തുണിയെടുത്ത് കോണകമാക്കി നാണം മറച്ചോ...

No comments:

Post a Comment