Saturday, April 14, 2012


ഡിസ്പെന്‍സറിയില്‍ വരുന്ന രോഗികള്‍ "ഇടതുകാലിന്‍റെ മുട്ടില്‍ ഭയങ്കര വേദന" എന്ന് പറഞ്ഞു തൊട്ടുകാണിക്കുന്നത് വലതു കാല്‍ മുട്ട്...
ബി.പി.നോക്കാന്‍ ഇടതു കൈ നീട്ടാന്‍ പറഞ്ഞാല്‍ നീട്ടുന്നത് വലതു കൈ...
ഇടതും വലതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാത്തതാണോ മലയാളിയുടെ അടിസ്ഥാന പ്രശ്നം?

No comments:

Post a Comment