"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Saturday, April 14, 2012
കേരളമേ
ലജ്ജിക്കുക... ഈ
വൃത്തികെട്ട ഭരണത്തിന് കീഴില്‍ പിറന്നാള്‍ ആഘോഷിക്കേണ്ടി വന്നതില്‍... ഒരു
പെരുങ്കള്ളന്‍റെ സ്വാതന്ത്ര്യത്തില്‍... പ്രിയ
മലയാളികളേ... പ്രതിഷേധിക്കുക... അധികാരം
എന്തിനും ഏതിനും ഉള്ള അവകാശമാക്കുന്നവര്‍ക്കെതിരെ...
No comments:
Post a Comment