താറാവും കോഴിയും പോലുള്ള വളർത്തു പക്ഷികൾക്കു മാത്രം വരുന്ന രോഗമല്ലല്ലോ പക്ഷിപ്പനി.
അങ്ങനെയെങ്കിൽ നാട്ടിലുള്ള പക്ഷികളെ - പ്രത്യേകിച്ചും കാക്കകളെ - മുഴുവൻ കൊല്ലേണ്ടതല്ലേ?
ആരോഗ്യവകുപ്പ് ഉടൻ വേണ്ട ശുഷ്കാന്തി കാണിക്കുക...
ജനങ്ങളെ പക്ഷിപ്പനിയിൽ നിന്നു രക്ഷിക്കുക...
രോഗാതുര പക്ഷികൾ തുലയട്ടെ...
രോഗാകുല മനുഷ്യർ സിന്ദാബാദ്...
(പ്രചോദനം - ഒരു വാട്ട്സാപ്പ് ഫോട്ടോ)

No comments:
Post a Comment