Friday, July 11, 2014

അവകാശികൾ

തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു, റിസൽട്ടും വന്നു…
പക്ഷെ എന്തോ ഒരു പൂർണത വരാത്ത പോലെ.
നായർസാബ് മാത്രമേ വാ തുറന്നുള്ളൂ ഇതുവരെ,
ഇനി രണ്ടാളു ബാക്കിയുണ്ട്, ഉസ്താദും വെള്ളവും.
പെട്ടെന്നു പറയാനുള്ളതു പറഞ്ഞെങ്കിൽ അതങ്ങു തീർന്നേനെ.

(ജമാ അത്തിനെ ഇനിയിപ്പൊ പ്രതീക്ഷിക്കണ്ടല്ലോ, തൊയിലാളി മൊയലാളി ആയില്ലേ)

No comments:

Post a Comment