Wednesday, January 23, 2013


"പീഡനം ഭയന്ന് മകളോടും സഹോദരിയോടും ഭാര്യയോടും പുറത്ത് പോവരുത് എന്ന് പറയുന്നതിന് പകരം, മകനോടും സഹോദരനോടും ഭർത്താവിനോടും പുരുഷസുഹൃത്തുക്കളോടും (പിതാവിനോടു പോലും) പെണ്‍കുട്ടികളോടും സ്ത്രീകളോടും എങ്ങനെയാണു പെരുമാറേണ്ടത് എന്ന് പഠിക്കാൻ പറയുക...
അതിലാണ് ഈ നാടിന്റെ ഇനിയുള്ള രക്ഷയും ശാന്തിയും..."

No comments:

Post a Comment