"ഞാൻ അത്ര വലിയ ഭക്തൻ ഒന്നും അല്ലെങ്കിലും ഉള്ള കുറച്ചു ഭക്തി ദൈവത്തോടു മാത്രമേ ഉള്ളൂ... പക്ഷെ ഇന്നു ശരീരം മുഴുവൻ ഭക്തി വാരിപ്പൂശിയും വെച്ചുകെട്ടിയും നടക്കുന്ന ഭക്തിഭ്രാന്തന്മാരുടെ മനസ്സിലുള്ള ഭക്തി മുഴുവൻ ദൈവത്തിൽ നിന്നും മാറ്റി മതത്തിനു മുന്നിൽ അർപ്പിക്കപ്പെട്ടിരിക്കുന്നു."
No comments:
Post a Comment