പദ്മനാഭന്‍റെ സ്വത്ത് എന്ന് പറഞ്ഞ് പൂഴ്ത്തി വെച്ചിരിക്കുന്ന നിധിയും
കേരളയാത്ര നടത്താന്‍ പോകുന്ന കാന്തപുരം
മുടിപ്പള്ളിക്ക് വേണ്ടി പിരിക്കാന്‍ പോകുന്ന കോടികളും
സ്വാശ്രയ സീറ്റ് വിറ്റ് അച്ഛന്മാര്‍ പുട്ടടിക്കുന്ന കാശും ചേര്‍ത്ത്
ഒരു പുതിയ ഡാം പണിയാന്‍ ആവശ്യപ്പെട്ട് പൊതു സമ്മേളനവും ജാഥയും നടത്തിയാല്‍ കോടതി മൂക്കില്‍ വലിച്ചു കളയുമോ?
ദൈവങ്ങള്‍ക്കെന്തിനാ ജനങ്ങള്‍ കൊടുക്കുന്ന സ്വത്ത്? മഹാ
ശക്തിയും കഴിവും ഒക്കെ ഉള്ളവരല്ലേ? സ്വര്‍ണവും പണവുമൊക്കെ സ്വയം സൃഷ്ടിച്ചു
കൂടെ?
No comments:
Post a Comment